Showing posts with label കോഴിക്കോട്. Show all posts
Showing posts with label കോഴിക്കോട്. Show all posts

Wednesday, February 23, 2011

എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനം

ഇന്ത്യയിലെ പൊരുതുന്ന വിദ്യാര്‍ഥി സമൂഹത്തിന്റെ  മുഖമുദ്രയായ എസ്.എഫ്.ഐ യുടെ  കോഴിക്കോട് ജില്ലാ സമ്മേളനം 2011 ഫെബ്രുവരി 25,26,27 തിയ്യതികളില്‍ പയ്യോളി മുചുകുന്നു സഖാവ് കെവി സുധീഷ്‌ നഗറില്‍ വച്ച് നടക്കുന്നു. 25നു വൈകീട്ട് പൊതുസമ്മേളനം സഖാവ്  ടി.കെ ഹംസ ഉല്‍ഘാടനം  ചെയ്യും. സ:പി.വിശ്വന്‍ എംഎല്‍എ, എസ്.എഫ്.ഐ യുടെ കേരള സംസ്ഥാന പ്രസിഡന്റ്‌ സ: കെ.വി സുമേഷ്  തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7 മണിക്ക് നാടകം "ദല്ലാള്‍". 26നു പ്രതിനിധി സമ്മേളനം സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം സ: ഇപി ജയരാജന്‍ ഉല്‍ഘാടനം ചെയ്യും.